വളരെ എളുപത്തില്‍  എവിടെയും മലയാളം ടൈപ്പ് ചെയ്യാന്‍ ഇതാ ഒരു സോഫ്റ്റ്‌വെയര്‍

ഗൂഗിള്‍ നിര്‍മിച്ച ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇത് , ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയുക , ശേഷം ഇന്‍സ്റ്റാള്‍ ചെയുക , അതിനു ശേഷം കീബോർഡിൽ  ALT + SHIFT ബട്ടണ്‍ പ്രസ്സ് ചെയ്യുക , അപ്പോൾ നിങ്ങളുടെ പിസി യുടെ സമയത്തിനടുത്ത്  ഇത് പോലെ കാണാം ,

FOR 64 BIT CLICK HERE

ഇനി ടൈപ്പ് ചെയ്ത് തുടങ്ങാം